വടവന്നൂർ: വണ്ടിത്താവളം അലയാർ പരേതനായ ഇബ്രാഹിമിെൻറ മകൻ മുത്തലിഫ് (65) നിര്യാതനായി. വണ്ടിത്താവളം ടൗൺ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: എം. സൗരിയത്. മക്കൾ: ഷാഹുൽ ഹമീദ്, ഷാഹിദ, ഷക്കീല, സജീന, ഷാജഹാൻ. മരുമക്കൾ: എം. അബ്ദുൽ സലിം, എസ്. കബീർ, ആർ. റിയാദ്, എ. സുഹറ. സഹോദരങ്ങൾ: ജബ്ബാർ, സബിയ, ഷാഹുൽ ഹമീദ്, കമറുദ്ദീൻ, കബീർ (സി.ഐ.ടി.യു ചുമട്ടുതൊഴിലാളി, വണ്ടിത്താവളം).