വടക്കഞ്ചേരി: മഞ്ഞപ്ര ചേറുംകോട് തെയ്യാമി (85) നിര്യാതനായി. ഭാര്യ: കല്യാണി മക്കൾ: രാജൻ, മണി, ഗംഗാധരൻ, ചന്ദ്രൻ, സുരേഷ്, വത്സല, ശ്യാമള. മരുമക്കൾ: സുനില, വസന്ത, പരിമളം, ലത, ഇന്ദു, കണ്ടമുത്തൻ, കലാധരൻ.