കുനിശ്ശേരി: ചെങ്കാരം പരേതനായ സൈലരാവുത്തറുടെ ഭാര്യ ബീഫാത്തുമ്മ (88) നിര്യാതയായി. മക്കൾ: പാത്തുമുത്ത്, സൈനാമ, സുലേഖ, ലൈലാമ, നൈനാമുഹമ്മദ്, സുബൈദ, സലിം. മരുമക്കൾ: അബ്ബാസ്, അബൂബക്കർ, അസീസ്, യൂസഫ്, ആമിന, ഖലീമ, പരേതനായ അബ്ദുൽ ജബ്ബാർ.