തോണിപ്പാടം: കറുകപറമ്പിൽ കബീർ കുരുക്കൾ (81) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അസീസ്, യൂസഫ്, ബദറുദ്ദീൻ (സൗദി) നൂർജഹാൻ, റംലത്ത്, സൗജത്ത്. മരുമക്കൾ: പ്യാരിജാൻ, റഹ്മത്ത്, നൂർജഹാൻ, ഷേയ്ഖ് മുസ്തഫ, ഷാഹുൽ ഹമീദ്, മൻസൂർ. സഹോദരങ്ങൾ: ഹനീഫ കുരുക്കൾ, ഹംസ കുരുക്കൾ, കുഞ്ഞിമാളു, പാത്തുമുത്ത്, പരേതനായ കമ്മുണ്ണി കുരുക്കൾ.