ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട്, വക്കീൽപടിയിൽ പരേതനായ കബീറിെൻറ ഭാര്യ ഐസാപ്പ (76) നിര്യാതയായി. മക്കൾ: ലൈമാൻ, ഖമറുന്നിസ, സിറാജുന്നിസ, റഷീദ. മരുമക്കൾ: ബിബിജാൻ, ഷംസുദ്ദീൻ, ജാഫർ, പരേതനായ സെയ്തുമുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി, ഷാഹുൽഹമീദ്, മജീദ്, പരേതനായ സൈനുൽ ആബിദീൻ.