പറളി: എടത്തറ-അഞ്ചാംമൈൽ നാരായണ സ്റ്റോർ ഉടമ അഞ്ചാംമൈൽ കാട്ടിൽപുര വീട്ടിൽ കെ.വി. നാരായണെൻറ ഭാര്യ യശോദ (69) നിര്യാതയായി. മക്കൾ: കണ്ണൻ, വേലായുധൻ കുട്ടി(കെ.എസ്.ആർ.ടി.സി), ദീപു, ദാസൻ (ഷാർജ). മരുമക്കൾ: രജിത, പ്രീജ, സുരഭി, രശ്മി.