പുതുശ്ശേരി: കുരുടിക്കാട് പരേതനായ പക്കീർ റാവുത്തുടെ ഭാര്യ ഖദീജ (വെള്ളമ്മ-85) നിര്യാതയായി. മക്കൾ: സുബൈദ, ഹാജറ, നൂർജഹാൻ, മുസ്തഫ, ജമീല അഷറഫ് (ദുബൈ), പരേതനായ അലിയാർ. മരുമക്കൾ: അബ്ദുറഹ്മാൻ, റഹീം, സുബൈദ, സജർനിസ, ബഷീർ (സൗദി), ഷാജിത, പരേതനായ ഇബ്രാഹീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ചടയൻ കലായ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.