കുനിശ്ശേരി: അങ്ങേപ്പാട്ട് വീട്ടിൽ വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: നെന്മാറ മനങ്ങോട്ടുപാറ വീട്ടിൽ പരേതയായ രാധ അമ്മ. മകൻ: രവിശങ്കർ. മരുമകൾ: സന്ധ്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, ശാന്തകുമാരൻ, ജനാർദനൻ, ജയഭാരതി, പരേതരായ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, വിജയൻ, പത്മിനി, ഭാനുമതി.