Obituary
മുണ്ടൂർ: കയറംകോടം മുതുകാട് പരേതനായ അപ്പുക്കുട്ടെൻറ മകൻ വിശ്വനാഥൻ (ബാബു -65) നിര്യാതനായി. ഭാര്യ: ശ്യാമള (ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: ശരത്കുമാർ, ശാശ്വനി. മരുമകൻ: രതീഷ്, സഹോദരങ്ങൾ: രാജകുമാരൻ, നാരായണൻ, ശശി, രുഗ്മിണി, ശിരോമിണി.
ഒറ്റപ്പാലം: പാലപ്പുറം കൂട്ടുപിലാക്കൽ ഉസ്മാൻകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ് ഷഫീഖ്, ജസീന, സമീന, ഷിഹാസ്. മരുമക്കൾ: ജബ്ബാർ, നിസാർ, സജിത, ഫെമിന.
തച്ചമ്പാറ: തെക്കുമ്പുറം പുതുകുളങ്ങര വീട്ടിൽ പരേതനായ മുത്തു കൃഷ്ണെൻറ ഭാര്യ നാണിക്കുട്ടി (82) നിര്യാതയായി. മകൻ: പുല്ലാബുജാക്ഷൻ എന്ന ഉണ്ണി. മരുമകൾ: ഹേമലത. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഐവർമഠത്തിൽ.
മണ്ണാർക്കാട്: നായാടികുന്ന് ചെടി ബീഡി കമ്പനി ഉടമയായിരുന്ന പരേതനായ ചെമ്മലശ്ശേരി മൊയ്ദുപ്പയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: കദീജ, റംല, അസ്മത്ത്, സഫിയ, സുബൈദ, മുസ്തഫ, ബഷീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മണ്ണാർക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ വലിയതൊടി മുഹമ്മദ് കുട്ടി (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, ആമിന, ഫിറോസ്, ജസീല, ഹാസിഫ്. മരുമക്കൾ: ഹഫ്സത്ത്, മുഹമ്മദലി, ഷബ്ന, നിയാസ്.
പാലക്കാട്: കൊടുമ്പ് ഊറപ്പാടം രക്കത്ത് വീട്ടില്‍ പരേതനായ കൃഷ്ണെൻറ ഭാര്യ സൗദാമിനി (73) നിര്യാതയായി. മക്കള്‍: ഗിരിജ. ഗീത, ഗിരീഷ്. മരുമക്കള്‍: രാമചന്ദ്രന്, പരേതനായ രാധാകൃഷ്ണന്, കവിത. സംസ്കാരം ശനിയാഴ്ച ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.
ആനക്കര: കൂറ്റനാട് കൊക്കര്‍ണി ഞാലില്‍ പരേതനായ കുമാരെൻറ മകന് അനിഷ് (38) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) കൂറ്റനാട് യൂനിറ്റംഗമാണ്. മാതാവ്: ദേവകി. ഭാര്യ: നിഷ. മക്കള്‍: അമേയ്യ, അനയ്യ, ആയുഷ്. സഹോദരന്: രതീഷ്.
പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ മകൻ കെ.ആർ. ഗിരീഷ് (46) നിര്യാതനായി. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ: ഗിരിജ, രാജേഷ്.
ആനക്കര: പടിഞ്ഞാറങ്ങാടി അപ്പത്തുംകുന്ന് താമസിക്കുന്ന തലയണപറമ്പില് അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: വാഹിദ, സഫിയ. മരുമക്കള്‍: അബ്ദുറഹ്മാന് ആലൂര്, മുസ്തഫ ഓങ്ങല്ലൂര്‍.
ആലത്തൂർ: കാവശ്ശേരി കാക്കന്മാറ കവളപ്പാറ കുണ്ടുപറമ്പിൽ സുദേവൻ (46) നിര്യാതനായി. ഭാര്യ: പത്മാവതി. മകൻ: രതീഷ്.
ആലത്തൂർ: കാവശ്ശേരി വാണിയതറയിൽ രാജാമണി ചെട്ടിയാരുടെ ഭാര്യ മീനാക്ഷി അമ്മാൾ (പാപ്പാത്തി -75) നിര്യാതയായി. മക്കൾ: വിജയകുമാർ, സുരേഷ്.
ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ പരേതനായ ചീർമ്പെൻറ മകൻ ദേവി (74) നിര്യാതനായി. ഭാര്യ: വേശ. മക്കൾ: അജിത, അനിത. മരുമക്കൾ: കേശവൻ, രാജൻ.