പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് പരേതനായ സൈയ്ത് റാവുത്തറുടെ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: സാറഉമ്മ (റിട്ട. അധ്യാപിക), മുഹമ്മദ് ബഷീർ (പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം), മുഹമ്മദലി (റിട്ട. അധ്യാപകൻ), സുബൈർ (റിട്ട. എസ്.ഐ), അബ്ദുൽ ജബ്ബാർ (റിട്ട. പ്രധാനാധ്യാപകൻ), സാഹിറ (ആരോഗ്യവകുപ്പ്).
മരുമക്കൾ: അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ), ഉമൈബ (റിട്ട. കൃഷി വകുപ്പ്), മെഹറുന്നീസ (റിട്ട. ഫോറസ്റ്റ്), ഐഷ (അധ്യാപിക), പരേതയായ താജ്.