പുത്തനങ്ങാടി: വളാഞ്ചേരി സിറ്റി ടെക്സ്റ്റയിൽസ് ഉടമയായിരുന്ന വൈലോങ്ങര ചള്ളപ്പുറത്ത് ഹുസൈൻ (62) നിര്യാതനായി.
പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ സൈനബ. ഭാര്യ: ഫരീദാ ബാനു തൊണ്ണംതൊടി (പരിയാപുരം). മക്കൾ: ഷഹീൻ, ഷഫീൽ (റിയാദ്), സിനാൻ.
സഹോദരങ്ങൾ: സലീം (അലങ്കാർ ടെക്സ്റ്റയിൽസ്, പെരിന്തൽമണ്ണ), ആസാദ് (റിട്ട. വില്ലേജ് അസിസ്റ്റൻറ്), ഷംസുദ്ദീൻ (സി.പി.എസ് ടെക്സ്റ്റയിൽസ്, അങ്ങാടിപ്പുറം), ആസ്യ (റിട്ട. പ്രഫസർ, എം.ഇ.എസ് കോളജ് മമ്പാട്), ബീവിക്കുട്ടി (എടവണ്ണ), സൽമ (പാണ്ടിക്കാട്), രഹ്ന (അധ്യാപിക, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം).
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുത്തനങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.