ആനക്കയം: കിടങ്ങയം മഹല്ലിലെ പരേതനായ പുഴക്കൽ മുഹമ്മദ് കുട്ടി എന്ന കുട്ടിക്കാക്കയുടെ ഭാര്യ മദാരി മറിയുമ്മ ഹജ്ജുമ്മ (88) നിര്യാതയായി.
മക്കൾ: അബ്ദുല്ല (കുഞ്ഞാൻ), മൈമൂന (സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം), ഹമീദ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), അഡ്വ. അബൂ സിദ്ദീഖ് (മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം), റഷീദ് (അധ്യാപകൻ, കെ.യു.പി.എസ് തച്ചിങ്ങനാടം), പരേതരായ ഖദീജ പെരിമ്പലം, ശറഫുദ്ദീൻ.
മരുമക്കൾ: കെ.എം. കോയാമു ഹാജി (കൊണ്ടോട്ടി), സുഹ്റ (ആമപ്പൊയിൽ), സലീന (കാരക്കുന്ന്), സബ്ന (അധ്യാപിക, അടക്കാക്കുണ്ട് ക്രസന്റ്), രേഷ്മ (അധ്യാപിക, കെ.യു.പി.എസ് തച്ചിങ്ങനാടം), പരേതനായ അബു മാസ്റ്റർ (പെരിമ്പലം).