Obituary
photo: alikutty_85_veliyankode അലിക്കുട്ടി വെളിയങ്കോട്: പഴയ മാർക്കറ്റിന് സമീപം താമസിക്കുന്ന പരേതനായ വീട്ടിലകത്ത് അബ്ദുറഹ്മാൻെറ മകന് കമ്മുട്ടി മുസ്ലിയാരകത്ത് അലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യൂസുഫ്, ഖലീൽ (ഇരുവരും യു.എ.ഇ), നസിയ, സാബിറ, ആയിശ. മരുമക്കൾ: സലീം(സൗദി), ഹാരിസ് (യു.എ.ഇ), അഷ്കർ (ബംഗളൂരു), സബിദ, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എടവണ്ണ: അയിന്തൂർ എരഞ്ഞിക്കൽ മുഹമ്മദ് എന്ന ചെറിയോൻെറ ഭാര്യ ടി.പി. (75) നിര്യാതയായി. മക്കൾ: സുബൈദ (പി.ടി.എം.യു.പി സ്കൂൾ അമ്മിനിക്കാട്), സഫീയ, അൻവർ (ഹെൽത്ത് ഡിപ്പാർട്മൻെറ്), നജീബ്, നദീറ (ലേറ്റ്), മനാഫ്, ഫൈസൽ (എം.ഇ.എസ് ഹൈസ്കൂൾ മമ്പാട്), ഹസ്കർ (എം.ഇ.എസ് കോളജ് മമ്പാട്), ഷിഫ, സജ്ന. മരുമക്കൾ: സി.എച്ച്. മുഹമ്മദ് ആലി (കീഴുപറമ്പ്), കെ. അബ്ദുല്ല (എടക്കര), ഇ.പി. അബ്ദുൽ അസീസ് (വണ്ടൂർ), കെ. തൗഫീഖ് (മേപ്പാടം), സുബൈദ, ജസീല, റുക്സാന, നിഷാത്ത്, ലസ്ന (എൽ.പി സ്കൂൾ ചളിപ്പാടം). edavanna aminakutti75
photo: hasain musliyar_54_manjeri ഹസൈൻ മുസ്ലിയാർ മഞ്ചേരി: പയ്യനാട് കച്ചേരിപ്പടിയിൽനിന്ന് ബൈക്കിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യനാട് കുട്ടിപ്പാറ കുന്നത്താടി ഹസൈൻ മുസ്ലിയാറാണ് (54) മരിച്ചത്. പിതാവ്: കുഞ്ഞാലി. മാതാവ്: പാത്തുമ്മ. ഭാര്യ: അലീമ പാണായി. മക്കൾ: സാബിത്ത്, റുവൈസ്, സുആദ, ഹിസാന. മരുമക്കൾ: നാസർ (കുട്ടശ്ശേരി), നാസർ (പിലാക്കൽ).
Itoop 90 chalakkudy ചാലക്കുടി: കാതിക്കുടം മേലേടത്ത് (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നകുട്ടി. മക്കള്: ത്രേസ്യാമ, റോസിലി, എം.ഐ. പൗലോസ് (കാടുകുറ്റി പഞ്ചായത്ത് വാർഡംഗം), ജോര്ജ്. മരുമക്കൾ: ജോസഫ്, പോള്.
ജയൻ പാലക്കാട്: കാവിൽപ്പാട് ഇരുപ്പശേരി കെ. ജയൻ നിര്യാതനായി. കാവിൽപ്പാട്ടെ ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ജയേഷ്, ജിജേഷ്, ജിജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
കോലഴി: കോലഴി പള്ളത്ത് ലൈൻ പകിടീരി (100) നിര്യാതയായി. മക്കൾ: സത്യഭാമ, സുകുമാരൻ, ചന്ദ്രമോഹനൻ, ഉഷ ദിവാകരൻ, രഘുനാഥൻ, നന്ദകുമാർ. മരുമക്കൾ: പ്രസന്ന, ദിവകാരൻ, ചിത്രലേഖ, അജിതകുമാരി. പടം
അയമു അയമു പുളിക്കൽ: ആന്തിയൂർകുന്ന് വാഴക്കാട്ടുചാലിൽ താമസിക്കുന്ന ചങ്ങനശ്ശേരി അയമു (96) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷകുട്ടി. മക്കൾ: മുഹമ്മദ് ശരീഫ് (റിയാദ്), അബ്ദുൽ ഹമീദ്, നഫീസ, സൈതലവി, അബ്ദുൽ നാസർ. മരുമക്കൾ: വീരാൻ (ആക്കോട്), റുഖിയ്യ, ആയിഷ, ബുഷ്റ, മുനീറ. സഹോദരങ്ങൾ: മൂസകുട്ടി, മുഹമ്മദ്കുട്ടി, ഹൈദുറൂസ്, പരേതരായ കോയ, ഇത്തീമ.
aravindakchan 51 cheruthuruthi അരവിന്ദാക്ഷൻ ചെറുതുരുത്തി: സ്കൂളിന് സമീപം താമാസിക്കുന്ന വെള്ളറക്കാട്ടുപറമ്പിൽ വീട്ടിൽ അരവിന്ദാക്ഷൻ (51) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അഖിൽ, അരുൺ.
ണണണ
അരീക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം അരീക്കോട് സ്വദേശി ഖത്തറിൽ മരിച്ചു. അരീക്കോട് കടുങ്ങല്ലൂർ കൊന്നച്ചാലിൽ മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുണ്ട്. മുമ്പ് കർവ ഡ്രൈവിങ് സ്കൂൾ പരിശീലകനായിരുന്നു. പിന്നീട് നാട്ടിൽ പോയി ഒന്നരവർഷത്തിന് ശേഷമാണ് മടങ്ങിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. QTR DEATH MUHAMMED MUSTHAFA_46
kottakkal raghavan nair 87 രാഘവൻ നായർ കോട്ടയ്ക്കൽ: ആമപ്പാറ മൃഗസംരക്ഷണ വകുപ്പ് മുൻ ജീവനക്കാരൻ കളത്തിൽ രാഘവൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ജയരാമൻ, സുമതി, സതീശൻ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല) , സുധാകരൻ (പൊലീസ്), സുരേഷ് കുമാർ, ശൈലജ, ശ്രീജ. മരുമക്കൾ: ബിന്ദു, രാമചന്ദ്രൻ, സുശീലൻ, രമേശ്, ഷിജി, രോഷ്നി, നിഷ.
tm ijk chandran menon86 വെള്ളാനി: പരിയാടത്ത് കേശവമേനോൻെറ മകൻ ഇടയ്ക്കാട്ടിൽ (86) നിര്യാതനായി. മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: രാജി, വിജി. മരുമക്കൾ: ഗിരിജൻ, ബാലു tm ijk vidyadaran72 വിദ്യാധരൻ ഇരിങ്ങാലക്കുട: മൂർക്കനാട് ചിറയിൽ വീട്ടിൽ കുഞ്ഞികിളവൻെറ മകൻ സി.കെ. വിദ്യാധരൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിബു, സിനി, സിജു മരുമക്കൾ: രശ്മി, മനോജ്, ലക്ഷ്മി. amb jorge61 ജോർജ് ആമ്പല്ലൂർ: തലോർ ചിറയത്ത് പറപ്പുള്ളി അന്തോണിയുടെ മകൻ ജോർജ് (61) നിര്യാതനായി. ഭാര്യ: പുഷ്പം. മകൻ: ഷാരോൺ. മരുമകൾ: ക്രിസ്റ്റി.