എടവണ്ണ: തുവ്വക്കാടിലെ പരേതനായ പാലപ്പറ്റ കാപ്പാട്ടുതൊടിക സുൽത്താൻ എന്ന ചെറിയാപ്പു ഹാജിയുടെ ഭാര്യ മാടശ്ശേരി ആമിനക്കുട്ടി (മാളുമ്മ -90) നിര്യാതയായി.
മക്കൾ: മുഹമ്മദ്, ഖദീജ, സുബൈദ, സുലൈഖ, ജമീല, അഷ്റഫ്, പരേതരായ ആയിശക്കുട്ടി, വീരാൻകുട്ടി ഹാജി.
മരുമക്കൾ: ആനത്താൻ അബൂബക്കർ ഹാജി (മൊറയൂർ), ബംഗാളത്ത് ഫാത്തിമ (മോങ്ങം), എറത്താലി ആമിനക്കുട്ടി (കൊണ്ടോട്ടി), അലി കൊളക്കണ്ണി (മൈത്ര), സി.കെ. അബ്ദുറഹ്മാൻ (വെറ്റിലപ്പാറ), കിണറ്റിങ്ങൽ മുഹമ്മദ് അലിഗർ (മേപ്പാടം), ആവണിക്കൽ റിയാസ് ബാബു (കൂരാട്), കുട്ടശ്ശേരി ഷറഫുന്നീസ (പാവണ്ണ), പരേതനായ സി.എം. കുഞ്ഞാണി (ഇളയൂർ).