കൂട്ടിലങ്ങാടി: പെരിങ്ങോട്ടുപുലത്തെ കൂരി മൊയ്തീൻകുട്ടി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ കൊറ്റുക്കാടൻ (മുണ്ടക്കോട്). മക്കൾ: അബ്ദുല്ല, അഷ്റഫ്, റജീസ്, ഉമൈർ (നാല് പേരും കെ.കെ.എം ബേക്കറി കീരംകുണ്ട്), മുജീബ് (ദുബൈ), സജ്ന. മരുമക്കൾ: അബ്ദുൽ ജബ്ബാർ, റജീന, ത്വാഹിറ, സാബിറ, ഷാഹിജ, ജസീല ജാസ്മിൻ.