തേഞ്ഞിപ്പലം: നീരോല്‍പാലം ആലുങ്ങല്‍ ഉള്ളാട്ട്തൊടി മുഹമ്മദ് കുട്ടി (87) നിര്യാതനായി. ഭാര്യ: ആയമ്മ കുടല്കുഴി. മക്കള്‍: മൊയ്തീന്‍കുട്ടി, കമ്മുക്കുട്ടി (റിട്ട. ഹെഡ്മാസ്റ്റര്, നീരോല്‍പാലം എ.എം.എല്‍.പി സ്കൂള്‍ ), സിദ്ദീഖ്, അബ്ദുല്‍ മജീദ്, മുജീബ് റഹ്മാന്, മുനീര്‍, ആയിശ, സുബൈദ, സഫിയ, ഉമ്മുല്‍ ഖൈര്‍, ഉമ്മുല്‍ റഹ്മത്ത്.മരുമക്കള്‍: ആയിശ ബീവി, ഫസീല ടീച്ചര്‍ (എ.യു.പി സ്കൂള്‍ ഇരുമ്പുചോല ), സഫിയ, ഹസീന, റഷീദ ,നുസ്രത്ത്, അസൈന്‍ താനൂര്‍, അബ്ദുല്‍ ഗഫൂര്‍ കൊല്ലംചിന, അബ്ദുന്നാസര്‍ ചാത്രതൊടി, ഇസ്മായില്‍ പെരിങ്ങാവ്, ഷാജു താനൂര്‍.