വണ്ടൂർ: കണ്ടമംഗലത്ത് തണ്ടുപാറക്കൽ മറിയക്കുട്ടി (മാൾമ്മ - 84) നിര്യാതയായി. ഭർത്താവ്: പരേതനായ തണ്ടു പാറക്കൽ കുട്ട്യാമ്മു. മക്കൾ: കുഞ്ഞാമ്മുട്ടി (കുഞ്ഞാപ്പ), സുലൈഖ, ഖൈറുന്നിസ, നൂർജഹാൻ, ജാസ്മിൻ, ഫൈമിന, ബേബിസനിയ, പരേതനായ ലിയാഖത്ത്. മരുമക്കൾ: പാത്തുമ്മക്കുട്ടി, സുഹറ, സൈതലവി, മജീദ്, ബഷീർ, അബ്ദുൽ ജലീൽ, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.