കൊണ്ടോട്ടി: പരേതനായ മഞ്ഞറോടൻ വീരാൻകുട്ടിയുടെ ഭാര്യ മണ്ണാരിൽ പരേരിപറമ്പ് കുമ്മാളി കുഞ്ഞാത്തു (80) നിര്യാതനായി. മക്കൾ: മൈമൂന, നബീസ, റസിയ, മുസ്തഫ, ഹുസ്സയിൻ, ബഷീർ, ഖദീജ, മുംതസ്. മരുമക്കൾ: വീരാൻകുട്ടി, ഇല്യാസ്, ശിഹാബ് (അസി. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, വിജിലൻസ് മലപ്പുറം), സുനീറ, റൈഹാനത്ത്, മുഹ്സിന പരേതനായ അബ്ദുൽ ഖാദർ.