നിറമരുതൂർ: ഉണ്ണിയാൽ തേവർ കടപ്പുറം ജ്ഞാന പ്രഭ എ.എം.യു.പി സ്കൂൾ മാനേജർ ചെറിയബീവി (75) നിര്യാതയായി.ഭർത്താവ്: പരേതനായ സി.പി. മാമുക്കോയ (മുൻ മാനേജർ, ജ്ഞാന പ്രഭ എ.എം.യു.പി സ്കൂൾ). മക്കൾ: താജുദ്ദീൻ, സെയ്ദു (മുൻ അംഗം, നിറമരുതൂർ പഞ്ചായത്ത്) ഹനീഫ (അധ്യാപകൻ, ജ്ഞാന പ്രഭ), സലീം, അഷറഫ് (ഇരുവരും അൽ ഐൻ), ആസ്യമോൾ, സീനത്ത്, സലീന (ലണ്ടൻ), സാജിമോൾ.മരുമക്കൾ: കെ. അബൂബക്കർ, പി. അബൂബക്കർ, അബ്ദുൽ കരീം (ലണ്ടൻ), ലത്തീഫ്, ഷഹർബാനു (മുൻ വൈസ് പ്രസിഡന്റ് , നിറമരുതൂർ പഞ്ചായത്ത്), സാഹിദ (ഓഫിസ് സ്റ്റാഫ്, ജ്ഞാനപ്രഭ), കെ. നസീമ, എ.പി. നസീമ, ജഷീന (അധ്യാപിക, ജ്ഞാന പ്രഭ).