ആലിപ്പറമ്പ്: കളപ്പാട്ടുകുഴി മഹല്ലിലെ പരേതനായ കണ്ടേങ്കാടൻ മമ്മിക്കുട്ടിയുടെ മകൻ പോക്കർ (68) നിര്യാതനായി. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: നഫീസ കണ്ടേങ്കാടൻ (ബിടാത്തി). മക്കൾ: റഷീദ, ഷിഫാനത്ത്, ബുഷ്റ, ശാഫി, ആരിഫ, അബ്ദുൽ സലാം. മരുമക്കൾ: ഹുസൈൻ കണ്ടേങ്കാടൻ (പുതുനഗരം), മമ്മുണ്ണി മടത്തുംപടി (പാതാക്കര), നുഫീസത്ത് (പുത്തനങ്ങാടി), അഷ്റഫ് കുന്നുമ്മൽ (ചാവക്കാട്), ഷഹല പാലത്തറ (കൊളത്തൂർ). സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ്, ഫാത്തിമ, ജമീല, ഖദീജ, ഇയ്യാത്തു, അലി, മമ്മി, റൈഹാനത്ത്, പരേതനായ ഹംസ.