മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം പരേതനായ പനിച്ചികത്തേൽ അബ്ദു ഹാജിയുടെ മകൻ ചൂണ്ടപ്പറമ്പിൽ സഈദ് (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീഹ്, ബിലാൽ, നബീൽ, അദ്നാൻ. സഹോദരങ്ങൾ: ഫാത്തിമ, സി. മുഹമ്മദ്, ഉമ്മർ, മറിയുമ്മു, ഖദീജ, മൂസ കുട്ടി, ബീരാൻ കുട്ടി, ആയിശുമ്മ, ഹവ്വാവു എന്ന ബീവാത്തുമ്മ, സുബൈർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മാരാമുറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.