മമ്പാട്: ടാണയിലെ പരേതനായ വേട്ടുവൻതൊടിക ഇബ്രാഹിമിന്റെ ഭാര്യ പൊന്നാംകടവൻ കദീശുമ്മ (92) നിര്യാതയായി. മക്കൾ: അഹമ്മദുകുട്ടി, മജീദ് (ഇരുവരും വടപുറം), ഗഫൂർ (ടാണ), ഫാത്തിമ, ആയിശ, ആമിന, മറിയക്കുട്ടി. മരുമക്കൾ: ഫാത്തിമ, ആമിന, നസീറ, അലവി, ഉണ്ണിമാൻ, അലവി, അബ്ദുല്ല.