പൂക്കോട്ടുംപാടം: പുതിയകളം വേങ്കടത്ത് ഭാസ്കരൻ നായർ (94) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: വേലായുധൻ, മീനാക്ഷിക്കുട്ടി, ലത, ശശികുമാർ, മുരളീകൃഷ്ണൻ, വിനുരാജ്, രാജേഷ്, ദേവി. മരുമക്കൾ: മോഹനൻ, കൃഷ്ണൻകുട്ടി, ജയശ്രീ, മിനി, സ്വപ്ന, ദിവ്യ, പ്രസാദ്, പരേതയായ രുഗ്മിണി.