വണ്ടൂർ: തിരുവാലി രാജ് നിവാസിൽ റിട്ട. അധ്യാപകൻ നാരായണൻ നായർ (നാണു മാസ്റ്റർ-89) നിര്യാതനായി. ഭാര്യ: മീനാക്ഷിക്കുട്ടി (റിട്ട. അധ്യാപിക). മക്കൾ: ബാബുരാജ് (പ്രധ്യാനാധ്യാപകൻ, പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), ദേവരാജ് (പ്രധ്യാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ ആമയൂർ).
മരുമക്കൾ: ഉഷ (പ്രധ്യാനാധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ വണ്ടൂർ), ശോഭ (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മഞ്ചേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുവില്ല്വാമല ഐവർമഠത്തിൽ.