മേപ്പാടി: പൂത്തക്കൊല്ലി പരേതനായ കട്ടൈക്കാടൻ കുഞ്ഞിമുഹമ്മദിന്റെ (റാക്കോടൻ സൂപ്പർവൈസർ) ഭാര്യ കദിയക്കുട്ടി (80) നിര്യാതയായി.
മക്കൾ: ഹനീഫ, ഖദീജ, അഷ്റഫ്, ബഷീർ, ജമീല, സിദ്ദീഖ്, നൗഷാദ്.
മരുമക്കൾ: ജമീല, സൈത് മുഹമ്മദ് കോട്ടൂർ, പി. സഫിയ, ഹസീന, അബ്ബാസ് മൗലവി കൽപറ്റ, സൈനബ, ആമിന.