കൊടിയത്തൂർ: മുസ്ലിയാരകത്ത് എം.എ. ഇത്തയ്യ (86) നിര്യാതയായി. ഭർത്താവ്: പെരിങ്ങം പുറത്ത് പരേതനായ കുഞ്ഞിമൊയ്തീൻ മാസ്റ്റർ. മക്കൾ: പി.പി. നാസർ, പി.പി. അബ്ദുൽ അസീസ് (സ്റ്റീൽ പ്ലസ്, താമരശ്ശേരി), കദീജ, റുഖിയ്യ, റസിയ, നിഷാത്ത്. മരുമക്കൾ: അബ്ദുല്ല (വാഴക്കാട്), മുഹമ്മദ് (ആക്കോട്), മരക്കാർ, അബ്ദുൽ അസീസ് (തിരുവമ്പാടി), ഷാഹിന (ഗോതമ്പ റോഡ്), സുബൈദ (കൊളമ്പലം). സഹോദരങ്ങൾ: എം.എ. അബ്ദുറ ഹിമാൻ (കൊടിയത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), തോട്ടത്തിൽ ആയിശ, എം.എ. അബ്ദുൽ സലാം (കൊടിയത്തൂർ ഖാദി), എം.എ. അഷ്റഫ് (ഫാത്തിമ ജ്വല്ലറി, മുക്കം), എം.എ. കബീർ, കദീജ, ആയിശ. പരേതരായ എം.എ. മുഹമ്മദ്, എം.എ. ഹുസൈൻ, എം.എ. ലക്കുട്ടി ഹാജി, മാളിയേക്കൽ ഫാത്തിമ.