Obituary
സുൽത്താൻ ബത്തേരി: കുപ്പാടി പൈക്കോട്ട് പരേതനായ നാരായണൻ ചെട്ടിയുടെ ഭാര്യ കല്യാണി അമ്മ (86) നിര്യാതയായി.മക്കൾ: യശോദ, ശാന്തകുമാരി, ലീല, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: വിശ്വനാഥൻ, പരേതനായ ശിവരാമൻ, ഭാസ്കരൻ.
സുൽത്താൻ ബത്തേരി: കുപ്പാടി പൈക്കോട്ട് പരേതനായ നാരായണൻ ചെട്ടിയുടെ ഭാര്യ കല്യാണി അമ്മ (86) നിര്യാതയായി.
മക്കൾ: യശോദ, ശാന്തകുമാരി, ലീല, പരേതനായ ജയചന്ദ്രൻ.
മരുമക്കൾ: വിശ്വനാഥൻ, പരേതനായ ശിവരാമൻ, ഭാസ്കരൻ.
ചീരാൽ: ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ നമ്പിക്കൊല്ലി വള്ളിയാംതടത്തിൽ വീട്ടിൽ ബേബി മാസ്റ്റർ (70) നിര്യാതനായി.
തലപ്പുഴ: ചുങ്കത്തു ലാവണ്യ ഹൗസിൽ പരേതനായ കെ.പി. അച്യുതൻ നായരുടെ ഭാര്യ വനജ (73) നിര്യാതയായി.മക്കൾ: ദിനേശ്, ദിലീഷ്, ദീപ. മരുമക്കൾ: ജയരാജൻ (സീനിയർ സൂപ്രണ്ട്, ജില്ല പഞ്ചായത്ത്, കൽപറ്റ), ലേയ.
തെക്കുംതറ: മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കാരാറ്റ കൃഷ്ണൻ നായർ (ചാപ്പേട്ടൻ -80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: രാജേഷ് (വ്യാപാരി കരാറ്റപ്പടി), സുരേഷ് (റിട്ട. ആർമി). മരുമക്കൾ: രേഷ്മ വെള്ളമുണ്ട, അഖില പുഴുമുടി (എസ്.എ.എൽ.പി സ്കൂൾ കുപ്പാടിത്തറ).
തലപ്പുഴ: പുതിയിടം പുത്തൻ കണ്ടത്തിൽ പി.ജെ. വക്കച്ചൻ (80) നിര്യാതനായി. കേരള കോൺസ് (എം) തവിഞ്ഞാൽ മണ്ഡലം മുൻ പ്രസിഡന്റാണ്. ഭാര്യ: മേരി. മക്കൾ: ബീന, റീന, ജിജോ, ഷിജു. മരുമക്കൾ: സജി, ലീന, ഷാജി, ഷീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പുതിയിടം ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.
മാനന്തവാടി: പയ്യമ്പള്ളി മുട്ടങ്കര പൊൻപാറയിൽ മാത്യു-ആനിസ് ദമ്പതികളുടെ മകൻ ബിനോയ് (39) നിര്യാതനായി. സഹോദരങ്ങൾ: ബിൻസി അജി (മുംബൈ), ബെയ്സി അജീഷ്, ക്രിസ്റ്റീന ബിനോയ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പടമല സെന്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ.
മാനന്തവാടി: പലമുക്ക് ഓടലക്കുണ്ടൻ അബ്ബാസ് മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: ഹളറത്ത്, റൈഹാനത്ത്, തൽഹത്ത്, പരേതനായ യാസർ, റഹീന. മരുമക്കൾ: റാബിയ, സലാം, നജ്മുന്നിസ, നിസാർ (ഒമാൻ).
വിളമ്പുകണ്ടം: മലങ്കര കരിനാര കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ എൻ.ടി. പത്മാവതി അക്കമ്മ (79) നിര്യാതയായി. മക്കൾ: എൻ.ടി. ഗോപാലകൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ), എൻ.ടി. ബിന (പോസ്റ്റ് ഓഫിസ്, പനമരം), അഡ്വ. എൻ.ടി. രേഖ, എൻ.ടി. രാമകൃഷ്ണൻ. മരുമക്കൾ: കെ. ബിന്ദു (റവന്യൂ വകുപ്പ്, പാലക്കാട്), മോഹൻ രാജ് (വിമുക്ത ഭടൻ), ആനന്ദ കൃഷ്ണൻ (വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്), സി. രേണുക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.
കൽപറ്റ: തോണിക്കടവ് പരേതനായ ടി.കെ. ജയകുമാറിന്റെ ഭാര്യ പി.വി. ലീല (87) നിര്യാതയായി. മക്കൾ: ഡോ. ടി.ജെ. സുനിത (തിരുവനന്തപുരം), ടി.ജെ. നിലീന (റിട്ട. മാനേജർ, ബാങ്ക് ഓഫ് ബറോഡ), ടി.ജെ. നയന (റിട്ട. പ്രിൻസിപ്പൽ, എസ്.കെ.എം.ജെ എച്ച്.എസ്.എസ്).മരുമക്കൾ: എൻ.ആർ. അശോക് കുമാർ (എൻജിനീയർ, മെട്രോ റെയിൽ), വി.ബി. സുരേഷ് കുമാർ (കോഫി ബോർഡ്), അഡ്വ ഇ. എൻ. ശ്രീനിവാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോണിക്കടവ് വീട്ടുവളപ്പിൽ.
പനമരം: പരക്കുനി മുകളേൽതെക്കേതിൽ ഗോപാലകൃഷ്ണൻ (48) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: രാജഗോപാലൻ, രാഹുൽ, രജിത്, ഗോപിക. മരുമകൻ: സിഞ്ചു.
പിണങ്ങോട്: കുഴിപ്പറ ചാലിൽ ഇസ്മായിൽ (68) നിര്യാതനായി. ഭാര്യമാർ: നഫീസ, കദീജ. മക്കൾ: സക്കീന, നാസർ, മുഷ്താഖ്, നൗഷാദ്, ഹാരിസ്, റുഖ്സാനത്ത്. മരുമക്കൾ: നാസർ, ശബിബ, ഷമീന, സഫിദ, ഹാരിസ്.
പുൽപള്ളി: പാടിച്ചിറ കുളക്കടവത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, സുകുമാരി, പരേതയായ പ്രസന്നകുമാരി. മരുമക്കൾ: തുളസീധരൻ പിള്ള കാട്ടിക്കുളം, വാസുദേവൻ നായർ തുണ്ടത്തിൽ, അനിൽ കുമാർ പുൽപറമ്പിൽ.