Obituary
നടവയൽ: കായക്കുന്ന് പരേതനായ മുണ്ടുവേലിമുകളേൽ ജോസഫിന്റെ മകൻ എം.ജെ. കുര്യൻ എന്ന ജോയി (69) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ബിജു, ബിനു, ബിന്ദു, വിനിജ, ബിബിത. മരുമക്കൾ: സിലു, സജി, ഷാജി, നോബിൾ. സംസ്കാരം തിങ്കളാഴ്ച നടവയൽ ഹോളിക്രോസ് തീർഥാടന ദേവാലയ സെമിത്തേരിയിൽ.
പൊഴുതന: വലിയപാറ മഹല്ലിൽ താമസിക്കുന്ന പിലാക്കൽ തിത്തു (85) നിര്യാതയായി. മക്കൾ: പരേതയായ പാത്തുമ്മ, കദീജ, വിജ്ജ. മരുമക്കൾ: കോയ, ഹംസ, റസാക്ക്.
കുപ്പാടിത്തറ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകനുമായ തോപ്പിൽ സെബാസ്റ്റ്യൻ (ദേവസ്യ-65) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിബിന, നിഖിൽ, നിധിൻ. മരുമകൻ: സജി കാളിചിറ (നടവയൽ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരമ്പറ്റക്കുന്ന് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
മാനന്തവാടി: ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന പുത്തൻപുരയിൽ കെ.എം. ലീല (77) നിര്യാതയായി. മാനന്തവാടിയിലെ ആദ്യകാല ഫോട്ടോഗ്രാഫറും ബിന്ദു സ്റ്റുഡിയോ ഉടമയുമായിരുന്ന പരേതനായ പി.എൻ. തങ്കപ്പന്റെ ഭാര്യയാണ്. മക്കൾ: ബിന്ദു, ബിജു, ബിബിൻ. മരുമക്കൾ: പുരുഷു, നന്ദിനി, ശ്രീഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മുട്ടിൽ: കുട്ടമംഗലത്ത് താമസിക്കും പാലക്കൽ ബാവ എന്ന മൊയ്തീൻ കുട്ടി (56) നിര്യാതനായി. ദീർഘകാലം വിവിധ സ്ഥലങ്ങളിൽ കരാട്ടേ പരിശീലകനായിരുന്നു. പിതാവ്: പരേതനായ അലവിക്കുട്ടി. മാതാവ്: കരിയുമ്മ. ഭാര്യ: ഹാജറ വെട്ടിക്കാട്ടിൽ. മക്കൾ: ജുനൈദ്, ഫെമിന. മരുമക്കൾ: നവാസ് പഴയ, ശബ്ന കുന്നമ്പറ്റ.
ബീനാച്ചി: പൂതിക്കാട് മുല്ലക്കൽ വീട്ടിൽ മേരി മാർഗരറ്റ് (68) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ഷാജി ജെറോം, ബാബു മൈക്കിൾ, ബൈജു ബെന്നി, ഷൈജു ജെയിംസ്. മരുമക്കൾ: ഭാരതി ഷാജി, ഫിലോമിന ബാബു, ജിൻഷ ബൈജു, മഞ്ജു ഷൈജു.
മാനന്തവാടി: തിരുനെല്ലിനിട്ടറ ആലക്കമുറ്റം പരേതനായ ചെറിയ മുണ്ടന്റെ ഭാര്യ കുംഭ (90) നിര്യാതയായി. മക്കൾ: അമ്മിണി, ചന്തു, ബാലൻ (അറ്റന്റർ ഗവ. എൻജിനീയറിങ് കോളജ് മാനന്തവാടി), ലക്ഷ്മി, ശാരദ, പുഷ്പ, പരേതരായ കേളു, ലീല. മരുമക്കൾ: അമ്മിണി, ഉഷ, മാധവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മീനങ്ങാടി: അപ്പാട്-കാപ്പിക്കുന്ന് കൂവനീണ്ടിയിൽ തങ്കമ്മ (82) നിര്യാതയായി. ഭർത്താവ്: കുമാരൻ.മക്കൾ: മുരളീധരൻ, ഷോളി, ഷാജി, പരേതനായ ശിവദാസൻ. മരുമക്കൾ: ദേവകി, ഷൈനി, ശ്രീജ, പരേതനായ സുരേഷ്.
മീനങ്ങാടി: അപ്പാട്-കാപ്പിക്കുന്ന് കൂവനീണ്ടിയിൽ തങ്കമ്മ (82) നിര്യാതയായി. ഭർത്താവ്: കുമാരൻ.
മക്കൾ: മുരളീധരൻ, ഷോളി, ഷാജി, പരേതനായ ശിവദാസൻ.
മരുമക്കൾ: ദേവകി, ഷൈനി, ശ്രീജ, പരേതനായ സുരേഷ്.
പുതുശ്ശേരിക്കടവ്: കുറുമ്പാല മഹല്ലിലെ കല്ലാച്ചി അബു മുസ്ലിയാരുടെ (അബ്ദുല്ല മുസ്ലിയാർ) ഭാര്യ മീറങ്ങാടൻ ഖദീജ (50) നിര്യാതയായി. പിതാവ്: പരേതനായ മീറങ്ങാടൻ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: ഫാത്തിമ. മക്കൾ: റുഫൈദ (അഞ്ചാം മൈൽ), നുഫൈസ (വാരാമ്പറ്റ), നുഫീല (കല്ലൂർ), അനസ് (ദുബൈ). മരുമക്കൾ: റൗഫ് (അഞ്ചാം മൈൽ), മുഹമ്മദലി (വാരാമ്പറ്റ), താഹിർ (കല്ലൂർ). സഹോദരങ്ങൾ: ആയിഷ (തരുവണ), സബിയ, ഉസ്മാൻ (ഇരുവരും പുതുശ്ശേരിക്കടവ്).
കോട്ടത്തറ: വാളൽ പാലക്കാട്ട്കുഴിയിൽ അബ്ദുറഹിമാൻ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീന, ലത്തീഫ്, സാദിഖ്, ഷമീർ. മരുമക്കൾ: അബ്ദുൽ അസീസ്, ഷഹർഭാനു, ഷമീറ, ഷംസീന.
പുൽപള്ളി: പാടിച്ചിറ താന്നിക്കൽ ഇമ്മാനുവൽ (കുട്ടപ്പൻ-63) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: അമൽഡ (സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്, പാടിച്ചിറ), ആതിര, ജോൺ. മരുമക്കൾ: ബിനേഷ് വേണ്ടന്നൂർ (ജി.വി.എച്ച്.എസ്, പനമരം), ഷിനോ കമ്പപ്പിള്ളിൽ ബത്തേരി, അതുല്യ ഉഴുന്നാലിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.
കൽപറ്റ: ടൗണിൽ ഹോട്ടൽ നടത്തിവരുകയായിരുന്ന പുത്തൂർവയൽ എ.ആർ. ക്യാമ്പിന് സമീപം കൊക്രമൂച്ചിക്കൽ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഇസ്മയിൽ, സാജിത, ഫാത്തിമ, റംല. മരുമക്കൾ: നസീമ, അഷ്റഫ്, ബാപ്പുട്ടി, പരേതനായ ഹംസ. സഹോദരങ്ങൾ: ഹംസ ഹാജി, കുഞ്ഞാലൻ ഹാജി, പരേതനായ ഹസൻ.