മക്കിയാട്: ബി.ജെ.പി തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റും പൂവരിഞ്ഞി മുറ്റം തറവാട്ടിലെ കാരണവരുമായ അച്ചപ്പൻ (78) നിര്യാതനായി. ഭാര്യ: നിരവിൽപ്പുഴ പുതുർ തോമ്പിൽ കുടുംബാംഗം അമ്മു. മക്കൾ: വസന്ത, വിജയൻ, കുഞ്ഞിരാമൻ, സീത, ഗീത, ഗിരീഷ് . മരുമക്കൾ: ശിവൻ, പുഷ്പ, രജനി (വാളാട്), ബാലൻ (കൽപറ്റ), കുഞ്ഞിരാമൻ, ചിഞ്ചു (കൽപറ്റ). സഹോദരങ്ങൾ: ബാലൻ (യവനാർ കുളം), കേളു (പടിഞ്ഞാറത്തറ), രാമൻ, ചന്ദ്രൻ(വെള്ളമുണ്ട ), ലക്ഷ്മി, ശാരദ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ.