Obituary
ഗൂഡല്ലൂർ: തുറപള്ളിയിൽ ഡ്രൈവർ പഴനിചാമി (75) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സുനിൽകുമാർ, സ്വപ്ന. മരുമക്കൾ: ജയപ്രകാശ്, പ്രമീദ.
ഗൂഡല്ലൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഗൂഡല്ലൂർ ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗോവിന്ദരാജ് (59) നിര്യാതനായി. ഭാര്യ: പുഷ്പറാണി. മക്കൾ: കവിൻമേത, മോതിന.
ഗൂഡല്ലൂർ: ചെറുമുള്ളി മുക്കൂരിലെ റിട്ട. പ്രധാനാധ്യാപകൻ നാരായണന്റെ ഭാര്യ മാധവിയമ്മ (80) നിര്യാതയായി. മക്കൾ: വേണു (എക്സിക്യൂട്ടിവ് ഓഫിസർ, ദേവർഷോല പഞ്ചായത്ത്), ശിവജ്ഞാനം, രാധ. മരുമക്കൾ: വസന്തകുമാരി, അനുരാധ, പരേതനായ മഹേന്ദ്രൻ.
നടവയൽ: പുതുപറമ്പിൽ ഷൈജു ആഗസ്തി (42) നിര്യാതനായി. ഭാര്യ: സുനിത. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: ബൈജു, ഷീന. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി സെമിത്തേരിയിൽ.
കൽപറ്റ: എമിലി നീതുകൃഷ്ണയില് റിട്ട. എസ്.ഐ എം. ബാലകൃഷ്ണന് (69) നിര്യാതനായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ല ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: നീതു ബാൽ (യു.എസ്.എ), നിതില്‍ ബാൽ (യു.എസ്.എ), നിതിന്‍ ബാല്‍ (അസി. എൻജിനീയര്‍, സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്, കോഴിക്കോട്). മരുമക്കള്‍: പ്രവീണ്‍ ബല്ല (യു.എസ്.എ), പ്രശാന്ത്കുമാർ (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
മാനന്തവാടി: കഴുക്കോട്ടൂർ പുത്തൻമിറ്റം ബാലൻ (55) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഗീത, സീത, മിനി, കുഞ്ഞിരാമൻ. മരുമക്കൾ: ബാബു, വിജയൻ, അനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ
സുൽത്താൻ ബത്തേരി: വാകേരി കിഴക്കേക്കര ജോസഫ് (കുഞ്ഞപ്പൻ -79) നിര്യാതനായി.ഭാര്യ: മേരി. മക്കൾ: ലൂസി, സെബാസ്റ്റ്യൻ, സുനിൽ, അനിൽ, നിഷ. മരുമക്കൾ: പരേതനായ പത്രോസ്, ജെസി, ലിസി, മെർലിൻ, ബിനോയ്.
കൽപറ്റ: ദ്വാരക എസ്റ്റേറ്റ് ഉടമ പരേതനായ ടി.വി.എസ്. മണിയുടെ ഭാര്യ ശാന്ത സുബ്രഹ്മണ്യൻ (83) നിര്യാതയായി. മക്കൾ: ടി.എസ്. വെങ്കിട സുബ്രഹ്മണ്യൻ, രമ, ഉമ, പത്മ. മരുമക്കൾ: ടി.ആർ. മീന, ടി.വി. അശോക്, കെ. ശ്രീനിവാസൻ, എസ്. സുന്ദർ രാജൻ.
കമ്പളക്കാട്: പള്ളിമുക്കിൽ താമസിക്കുന്ന ചളിക്കണ്ടം മരക്കാർ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മുകുൽസു. മക്കൾ: അബ്ദുന്നാസിർ, സുബൈർ, ബഷീർ, സുഹറ. മരുമക്കൾ: റംല, മുനീറ, മൈമൂന, ഹംസ.
മേപ്പാടി: ഐശ്വര്യഭവൻ തങ്കമണി ടീച്ചർ (78) നിര്യാതയായി. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, കോമളം, ശിവദാസൻ, പ്രകാശൻ, ജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.
വിളമ്പുകണ്ടം: പാലിയത്തിൽ ജോണി (ജോസഫ് -65) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഷിൽജി, സോജിൽ, ക്ലിന്റ്. മരുമക്കൾ: ജിജോ, ലിമി, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പനമരം: കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന് ഷിജാസ് (ചിക്കൂസ് -15) നിര്യാതനായി. റഫ്നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.