വെള്ളമുണ്ട: പരേതനായ വേങ്ങാട് കുഞ്ഞവുള്ളയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മമ്മൂട്ടി, മജീദ്, ആയിഷ, സുബൈദ. മരുമക്കൾ: ചെമ്പൻ അമ്മത്, സൈനബ, റാബിയ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വെള്ളമുണ്ട സിറ്റി ജുമാമസ്ജിദിൽ.