Obituary
സുൽത്താൻ ബത്തേരി: കരുവള്ളിക്കുന്ന് കച്ചേരിക്കുഴിയിൽ വീട്ടിൽ അയ്യപ്പൻകുട്ടി (68-കുട്ടേട്ടൻ) നിര്യാതനായി. ഭാര്യ: രാധ (നൂൽപ്പുഴ പഞ്ചായത്ത് ജീവനക്കാരി). മക്കൾ: അശ്വതി, അനശ്വര. മരുമക്കൾ: ഷിമിത്ത്, സനൂപ്.
സുൽത്താൻ ബത്തേരി: കുപ്പാടി വെട്ടിക്കൽ സെലിൻ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ജോയി പോൾ. മക്കൾ: മഞ്ജു, മായ, ബോബി. മരുമക്കൾ: സഞ്ജു, സാജു, ജിജി.
പനമരം: കൈതക്കൽ പരേതനായ ദയരോത്ത് ഇബ്രാഹിമിന്റെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: സൽമ, ഫൗസിയ, ജമീല, സലീം. മരുമക്കൾ: മുഹമ്മദ് മുട്ടിൽ, ഉമ്മർ കാപ്പുംചാൽ, അഷറഫ് നീരട്ടാടി, നജ്മത്ത്.
പനമരം: കൈതക്കൽ കരിമ്മംകുന്നു ചിറ്ററക്കൽ സി.എ. സെബാസ്റ്റ്യൻ ന്റെ ഭാര്യ ലിസി സെബാസ്റ്റ്യൻ (57) നിര്യാതയായി. മുൻപഞ്ചായത്തംഗവും 11ാം വാർഡ് ആശ വർക്കറുമായിരുന്നു. മക്കൾ: അരുൺ, കിരൺ, അഞ്ജന. മരുമക്കൾ: ആൽഫി, ഷിൽന, ജെയ്സൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ.
മാനന്തവാടി: കണിയാരം പാലാക്കുളി കീച്ചൻ കേരിയിൽ ജോസഫ് (കുഞ്ഞൂഞ്ഞ്- 85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേഴ്സി, മിനി, ബിന്ദു, ബാബു. മരുമക്കൾ: ജോയി, ജോൺസൺ, ആൽബി, പരേതനായ സണ്ണി.
മേപ്പാടി: പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും മേപ്പാടി ഏരിയ എസ്.ടി.യു മുൻ സെക്രട്ടറിയും പുത്തുമല മഹല്ല് മുൻ പ്രസിഡന്റുമായിരുന്ന കുന്നത്ത് മുഹമ്മദലി (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നൗഷിജ, നൗഷാബി, നൗഷീന. മരുമക്കൾ: മൊയ്തീൻ, റിഷാദ്, ജംഷീർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മേപ്പാടി ജുമാമസ്ജിദിൽ.
കൽപറ്റ: കുന്നുംപുറത്ത് രാജലക്ഷ്മി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാജൻ (ബി.എസ്.എൻ.എൽ).മക്കൾ: രഞ്ജിഷ് (എ.ടി.ടി, ബി.എസ്.എൻ.എൽ കൽപറ്റ), രേഷ്മ (ഐ.ബി.എം ബംഗളൂരു). മരുമക്കൾ: അനൂപ് (ഡെൽ ബംഗളൂരു), രാജശ്രീ. സംസ്കാരം വെള്ളിയാഴ്ച.
കൽപറ്റ: കുന്നുംപുറത്ത് രാജലക്ഷ്മി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാജൻ (ബി.എസ്.എൻ.എൽ).
മക്കൾ: രഞ്ജിഷ് (എ.ടി.ടി, ബി.എസ്.എൻ.എൽ കൽപറ്റ), രേഷ്മ (ഐ.ബി.എം ബംഗളൂരു).
മരുമക്കൾ: അനൂപ് (ഡെൽ ബംഗളൂരു), രാജശ്രീ. സംസ്കാരം വെള്ളിയാഴ്ച.
കെല്ലൂർ: കാരാട്ടുകുന്നിലെ വളപ്പിൽ അബ്ദുല്ല (75) നിര്യാതനായി.ഭാര്യ: ബീക്കുട്ടി. മക്കൾ: സൗദ, ബുഷ്റ.മരുമക്കൾ: താജുദ്ദീൻ കൂളിവയൽ, ശുഹൈബ് കൊടുവള്ളി.
കണിയാമ്പറ്റ: ചീങ്ങാടി താമസിക്കും കുഴിഞ്ഞോളി അഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആയിഷ.മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലീം, സഫിയ. മരുമക്കൾ: തെക്കേതിൽ കോയ, കദീജ, ഫായിസ.
കണിയാമ്പറ്റ: ചീങ്ങാടി താമസിക്കും കുഴിഞ്ഞോളി അഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലീം, സഫിയ.
മരുമക്കൾ: തെക്കേതിൽ കോയ, കദീജ, ഫായിസ.
സുൽത്താൻ ബത്തേരി: കെ.പി. ബഷീർ തങ്ങൾ (69) നിര്യാതനായി. ദീർഘകാലം പടിഞ്ഞാറത്തറയിലും പിണങ്ങോട്ടും മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: സുഹറാബി. മക്കൾ: ഫസൽ റഹ്മാൻ, ഹബിബ് ജിഫ്രി, ഹബീബ.
കേണിച്ചിറ: കേളമംഗലം കുഴുപ്പിൽ രവിചന്ദ്രന്റെ ഭാര്യ കനക (58) നിര്യാതയായി. മക്കൾ: വിനീത്, വിഷ്ണുപ്രിയ. മരുമക്കൾ: സൂര്യ, അഭിജിത്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
പേര്യ: ഇരുമനത്തൂര്‍ കല്ലുവെട്ടാംകുഴിയില്‍ പരേതനായ സക്കറിയയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കള്‍: ജയ്മോന് (സി.പി.എം പേരിയ ലോക്കല്‍ കമ്മിറ്റി അംഗം), ജോജു, ജിന്‍സി. മരുമക്കള്‍: ജിജി, ഷീജ, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഇരുമനത്തൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.