മുഴപ്പിലങ്ങാട്: എടക്കാട് പൊലീസ് സ്റ്റേഷനു സമീപം വാർഡ് രണ്ടിൽ മുസമ്മിൽ മൻസിലിലെ സാജിർ (48) നിര്യാതനായി. കുളം ബസാറിലെ ഓട്ടോ തൊഴിലാളിയാണ്. മുഴപ്പിലങ്ങാട്ടെ പരേതരായ മമ്മൂട്ടി-മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: താഹിറ. മക്കൾ: അസ്ന മെഹ്റിൻ, മുഹമ്മദ് അദ്നാൻ, ഹവ്വ മറിയം. സഹോദരങ്ങൾ: നസീർ, മുസ്തഖ്, മുസമ്മിൽ, നസീറ, സമീറ, മുംതാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് എടക്കാട് മണപ്പുറം പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.