തില്ലങ്കേരി: കാവുംപടിയിലെ കെ.പി. ഹൗസിൽ കെ.പി. നബീസു (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഞണ്ടാടി ഹസ്സൻ. മക്കൾ: അസീസ്, അശ്റഫ്, അലി, സിദ്ദീഖ് (നാലുപേരും ദുബൈ), ഹാരിസ്, അസ്ലം, പരേതനായ റഫീഖ്, ഷാഹിദ, ഹസീന, സീനത്ത്. മരുമക്കൾ: ഉമ്മർ (യു.ടി.സി ഉരുവച്ചാൽ), നാസർ (ദുബൈ), നൗഷാദ് (കൂത്തുപറമ്പ്), ഫാത്തിമ, ആമിന, ശംഷീദ, റഹീസ, റൈഹാനത്ത്, സഹല തസ്നി, ഹാജറ, റസ്മിന. സഹോദരങ്ങൾ: പാത്തൂട്ടി (പള്ളൂർ), പരേതരായ അബ്ദുല്ല.