പെരിങ്ങത്തൂർ: കരിയാട് എൻ.എ.എം റോഡിൽ പുന്നോളിക്കണ്ടി മുഹമ്മദ് (80) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. ഭാര്യ: നഫീസ തരിപ്പയിൽ. മക്കൾ: നൗഫൽ, നവാബ്, റമീസ്, അഹ്റാസ്, നസീബ, റാഹിബ. മരുമക്കൾ: മുജീബ്, സമീർ, ഷഹനാസ്, ഷബ്ന, സജ്ന, റുമൈസ. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, കദീശ, ആയിഷ, അലീമ, പരേതയായ കുഞ്ഞാമി.