ഒളവണ്ണ: കമ്പിളിപറമ്പ കല്ലിങ്ങൽ ഷംസുദീൻ (76) നിര്യാതനായി. എസ് ജെ പെയിന്റ് ഷോപ്പ് ഉടമയാണ്.
ഭാര്യ: ജമീല. മക്കൾ: റിയാസ് ഫായിസ്, റജീഷ്, സിറോസ് ഫൈജാസ്. മരുമക്കൾ: സെബീന റുബീന ,റെജീന, നാസില , റഹന.
സഹോദരങ്ങൾ: ഉമ്മർ ക്കോയ, ഷരീഫ്, പരേതരായ മുഹമ്മദ്, ക്കോയ ,അബൂബക്കർ,കദീശബി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് കമ്പിളിപറമ്പ് സലഫി മസ്ജിദ ഖബർസ്ഥാനിൽ.