ചാലാട്: ഭാനുറോഡിൽ താഴെ ലാങ്കലത്ത് സൈനബ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പീർ മുഹമ്മദ്.
മക്കൾ: ടി.എൽ. അഷറഫ്, നൗഷാദ്, മഹറൂഫ്, മുഹമ്മദലി, റുക്സാന, ബുഷ്റ, പരേതനായ ഷൗക്കത്തലി.
മരുമക്കൾ: റഷീദ, സൈബു, റസിയ, അസ്മ, നാസില, ലത്തീഫ്, റഹ്മത്തുല്ല. സഹോദരങ്ങൾ: റുഖിയ, ഖാദർ, പരേതയായ ഖദീജ.