പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മലിൽ ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സി.എച്ച്. നൂർ മുഹമ്മദ് (78) നിര്യാതനായി. ഹൈദരാബാദിലെ സെക്കന്ദരാബാദ് സ്വദേശിയാണ്. ഭാര്യ: കുട്ടിയസ്സൻ നഫീസ. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ഖാദർ, ആസിഫ്, സമീറ, നസീറ, അയിഷബി, പരേതരായ നൂറുന്നിസ, ജലാൽ. മരുമക്കൾ: റസിയ, ഷാസിന, സിയാന, മൊയ്തീൻ, നൗഷാദ്, അഹമ്മദ്. സഹോദരങ്ങൾ: മുഹിയദ്ദീൻ, മുഹമ്മദ് ഗൗസ്, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദലി, അയിഷബി, സൈനബി.