ചാലാട്: ജയന്തി റോഡിലെ എൽ.വി ഹൗസിൽ ചാലാട്ടെ പഴയകാല വ്യാപാരി പരേതനായ വി.കെ. ഖാസിമിന്റെ ഭാര്യ എൽ.വി. ജമീല (78) നിര്യാതയായി. മക്കൾ: എൽ.വി. അബ്ദുൽ റസാഖ് (സൗദി അറേബ്യ), സറീന, സൈബുന്നിസ, ഷംല, റസിയ, ശമിനാസ്, ഷഹനാസ്, റംസീന, പരേതനായ ഹാരിസ്. മരുമക്കൾ: സി.പി. അബ്ദുൽ ഖാദർ, അബ്ദുൽ സലിം, കെ.വി. അബ്ദുൽ മജിദ്, കെ.പി. മഹമൂദ്, ഗഫൂർ, സി.കെ. ഫാസിർ (ഖാസിം സ്റ്റോർ ചാലാട്), മൻസൂർ, സുജറത്ത്, ഷറിൻ.