ചാലാട്: പഴയകാല മുസ്ലിം ലീഗ് നേതാവും കാംബസാറിലെ കച്ചവടക്കാരനുമായിരുന്ന എൽ.വി. അലി ഹാജിയുടെ ഭാര്യ സി.വി. ഫാത്തിബി (75) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ റഷീദ്(കച്ചവടം, ഹാജി റോഡ്), ഹാഷിം (മെറീന ബേക്കറി, വളപട്ടണം), ഫൗസിയ, ഫൈസൽ, ഫാസില, നവാസ് (ബഹ്റൈൻ), അഫ്സൽ, പരേതരായ ആയിഷ, ഹാരിസ്, നൗഷാദ്. മരുമക്കൾ: പരേതനായ എ. അലി താണ (ബഹ്റൈൻ), നൂർജഹാൻ, റിസ്വാന, സാബിറ, കെ.പി. റഫീഖ്, സുനില, സുബൈർ (ഷാർജ), റഫ്സാന, അൻഷിദ.