വാണിമേൽ: താഴെപീടികയിൽ ആലി മാസ്റ്റർ (82) നിര്യാതനായി. വാണിമേൽ എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്.ഭാര്യ: പരേതയായ പാത്തു. മക്കൾ: റഫീഖ് (അധ്യാപകൻ പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ), ബുഷ്റ, റാഹില, നൗഫൽ (ദുബൈ), റനീഷ, സഫീറ, റാഷിഖ് (ദുബൈ), റജുല (അധ്യാപിക, ബഹ്റൈൻ). മരുമക്കൾ: സഫീറ (അധ്യാപിക വാണിമേൽ എം.യു.പി സ്കൂൾ), നാസർ കുറ്യാടി (ഖത്തർ മൈക്രോ), ബഷീർ ചീക്കോന്ന് (ദുബൈ), നൗഷിദ (പയന്തോങ്ങ്), ജാഫർ കുറ്റ്യാടി (ബഹ്റൈൻ), നൗഷാദ് ചീക്കോന്ന് (ദുബൈ), ഫൗസിയ (തളീക്കര), നസീർ നാദാപുരം (ബഹ്റൈൻ).സഹോദരങ്ങൾ: അമ്മദ്ഹാജി, കുഞ്ഞിപ്പാത്തു, അയിശു, പരേതനായ കൊറ്റാലയിൽ അബ്ദുല്ലഹാജി.