കോളയാട്: ആര്യപ്പറമ്പിലെ കണ്ടത്തിൽ ലക്ഷ്മിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സേതുലക്ഷ്മി, സുമതി, വിനോദ് കുമാർ, സതീശൻ, ഹരികുമാർ, അജിത, സുർജിത്ത്. മരുമക്കൾ: രവി, ബാബു, പുരുഷു, സബിത, ബീന, പുഷ്പ, ദിവ്യ.