ചെറുകുന്ന്: ചുണ്ടയിൽ സിൻഡിക്കേറ്റ് ബാങ്കിന് സമീപത്തെ പൊന്ന വളപ്പിൽ കുഞ്ഞിപ്പാത്തുമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ മുസ്ലിയാർ. മക്കൾ: ബിൻയാമിൻ, റാശിദ്, സറീന, റശീദ, മാശിദ, സുമയ്യ, കൗലത്ത്, ഷൈമ, ആയിഷ, ഉസൈറത്ത്. മരുമക്കൾ: ഫായിസ, ഷിംലി, മുഹമ്മദ് കുഞ്ഞി, അബ്ദുൽ സലാം, അബ്ദുൽ ശുക്കൂർ, അബ്ദുൽ റസാഖ്, അബ്ദുല്ല, മുസ്തഫ, സുബൈർ, ശാഫി.
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ (ഹാർ), മുസ്തഫ (ചെന്നൈ), ഇബ്രാഹിം, കുഞ്ഞാമിന, ഹാജറ, സഫിയ, സുബൈദ.