ചെറുകുന്ന്: ചുണ്ട തച്ചൻ കണ്ടിയാൽ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വളപ്പിൽ ഭരതൻ (85) നിര്യാതനായി.ലത ടെക്സ്റ്റയിൽസ്, പ്രീത റൈസ്മിൽ, വിദ്യാനികേതൻ സ്കൂൾ ഉടമയും ആദ്യകാല വ്യാപാരിയുമായിരുന്നു. ഭാര്യ: എൻ. വിമല (അഴീക്കോട്). മക്കൾ: എൻ. ലത (വില്ലേജ് ഓഫിസർ, അഴീക്കോട് സൗത്ത്), സ്മിത (തിരുവനന്തപുരം), പ്രീത (ആശ വർക്കർ), അനിത (അധ്യാപിക), റീത്ത, ജ്യോതി (ചെന്നൈ), പരേതയായ ഹിത (സി.എ, സെക്രട്ടറിയേറ്റ്).
മരുമക്കൾ: സഞ്ജീവ് (തിരുവനന്തപുരം), ദേവദാസ് (ഇടക്കേപ്പുറം), സുനിൽ (മാങ്ങാട്ട്), പ്രദീപ് (പുതിയതെരു), പരേതനായ ഹരികൃഷ്ണൻ (സിവിൽ പൊലീസ് ഓഫിസർ, പള്ളിക്കുന്ന്).
സഹോദരങ്ങൾ: പരേതരായ ജാനകി, മാധവി, കൗസല്യ, നാരായണൻ, ശ്രീധരൻ, ഗംഗധരൻ, യശോദ, ഗൗരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക്.