ഉരുവച്ചാൽ: നീർവേലി മംഗലാടൻ പട്ടർകണ്ടിയിലെ വെമ്പടി ആയിഷാസിൽ എം.പി. ആയിഷ (66) നിര്യാതയായി.
ഭർത്താവ്: പി. അബ്ദുകുട്ടി. മക്കൾ: സീനത്ത്, ശരീഫ, ശർമിന, ശമീർ (ബംഗളൂരു), സാജിർ, സാലിമ, സഫീർ. മരുമക്കൾ: അബ്ദുല്ല, മുഹമ്മദലി, ഷംസീർ, ശമീർ (മാലൂർ), ശഫീദ, ഹസീന, മുബശ്ശിറ.
സഹോദരങ്ങൾ: മായിൻ, മമ്മൂട്ടി (സ്റ്റാർ ലൈറ്റ് ട്രേഡേഴ്സ് നീർവേലി), ഹംസ, അക്ബർ, നാസർ (ഇടുമ്പ), അലി (മസ്കത്ത്), നസീമ, പരേതയായ സക്കീന.