പാനൂർ: കൊളവല്ലൂർ കിഴക്കയിൽ ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ സൂപ്പി ഹാജി. മക്കൾ: മഹമൂദ് ഹാജി, അഷ്റഫ്, റഫീഖ്, ആയിഷ, ജമീല, ആസ്യ. മരുമക്കൾ: ഇബ്രാഹിം ഹാജി മുണ്ടിയന്റവിട, അലി മന്നികണ്ടി (കടവത്തൂർ), അമ്മത് (വിളക്കോട്ടൂർ), നഫീസ, റസിയ, ആയിശ.