ഉരുവച്ചാൽ: കയനി പള്ളിക്കു സമീപം ശബനാസിൽ പി.പി. അബുദുറഹ്മാൻ ഹാജി (65 ) നിര്യാതനായി.
ഭാര്യ: പാറയിൽ സുഹറ. മക്കൾ: അർഷാദ്, ശബാന, സഫ്വാന.
മരുമക്കൾ : റയീസ് (അഞ്ചരക്കണ്ടി ), മിസ്റിയ (ശിവപുരം), ശഫാദ് (പൊതുവാച്ചേരി). സഹോദരൾ: മുഹമ്മദ്, കദീജ, ആയിഷ, ഫാത്തിമ, സൈനബ, പരേതനായ ഇബ്രാഹിം, ഉമ്മർ.