പാനൂർ: കല്ലിക്കണ്ടി തുവ്വക്കുന്ന് മൂക്കോത്ത് സാറ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൂക്കോത്ത് മമ്മിഹാജി. പിതാവ്: പരേതനായ ചാമാളി ആലി. മക്കൾ: അബ്ദുള്ള, ആയിഷ, ഖദീജ, ഫാത്തിമ, സുബൈർ, സുഹൈബ്. മരുമക്കൾ: ഉസ്മാൻ (പുളിയാവ്), ഹമീദ് (മുടവന്തേരി), ഉസ്മാൻ (ചെക്യാട്), അഷ്റഫ് (മുടവന്തേരി), റഷീദ, സഫീറ, ഷംല. സഹോദരങ്ങൾ: ചാമാളി അബു, പരേതരായ സി.എച്ച്. കുഞ്ഞമ്മദ് മാസ്റ്റർ, (തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുസ് ലിം ലീഗ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്), സൈനബ.