ഉളിയിൽ: കല്ലേരിക്കൽ പഴയ ജുമാമസ്ജിദിന് സമീപം താഹിറ മൻസിലിൽ പി.കെ. ഖദീജ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. അബ്ദുല്ല. മക്കൾ: ബഷീർ, സ്വാലിഹ് (ദുബൈ), താഹിറ, നസീമ, സാജിദ, ഉമൈറ, റഹ്മത്ത്, ഹനീഫ (എ.ജെ ഗോൾഡ്, ഇരിട്ടി). മരുമക്കൾ: വി.എം. സാജിദ, ഷഹർബാൻ, അലി, അശ്റഫ്, അബ്ദുറഹ്മാൻ, ഉമ്മർ, സത്താർ, നസിയ. സഹോദരങ്ങൾ: മമ്മു, സാറു, നബീസ, അലിമ, മായൻ, പരേതരായ ഫാത്തിമ, ആബു.