നീലേശ്വരം: കരിന്തളം അണ്ടോളിലെ ഒ.എം. അമ്പു (93) നിര്യാതനായി. ഭാര്യ: പരേതയായ വി.വി. ചിരുത. മക്കൾ: യശോദ, പ്രഭാകരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, നാഷനൽ സാമ്പ്ൾ സർവേ), ബാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, കരിന്തളം സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം), സരോജിനി (റിട്ട. അധ്യാപിക), പരേതനായ കുഞ്ഞിക്കണ്ണൻ.
മരുമക്കൾ: കുഞ്ഞിരാമൻ (പൊതാവൂർ), ലീല (റിട്ട. കേന്ദ്ര സർക്കാർ ജീവനക്കാരി), സുമ (കൃഷി ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്, കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം), ജനാർദനൻ വ്യാപാരി ചീമേനി, ശാന്ത (ജനാധിപത്യ മഹിള അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം). സഹോദരങ്ങൾ: പരേതരായ കാരിച്ചി, പാറ്റ.